Kerala Digital Ration card : How To Use ‘Ente Ration Card’ app

Kerala Digital Ration card : How To Use ‘Ente Ration Card’ app

ഇനി റേഷൻ കടകളിൽ പോകുമ്പോൾ കാർഡ് കയ്യിൽ കരുതേണ്ടതില്ല. ഈ ആപ്പ് കാണിച്ചാൽ മതി..! Your ration card is available right on your phone! Now just show this app in the ration shop..!

In this digital era, ration card has also become digital. Your virtual ration card is ready in your hands. Now you don't need to carry your card while going to ration shops.

Instead just show this app. Click on the download App button below, install the app and enter your details. Then all the details of the ration card will be available in your app! 


ABOUT THIS APP

Ente Ration Card is an initiative of Civil Supplies Department of Government of Kerala. This app provides details of members in a Ration Card, Application Status and monthly quota.

കേരള സർക്കാരിന്റെ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഒരു സംരംഭമാണ് എന്റ്റെ റേഷൻ കാർഡ്. റേഷൻ കാർഡിലെ അംഗങ്ങളുടെ വിശദാംശങ്ങൾ, അപേക്ഷാ നില, പ്രതിമാസ ക്വാട്ട എന്നിവ ഈആപ്പ് നൽകുന്നു.

Overall Features

- View full Ration card details including card type, monthly allocation and Application Status

- Description and other relevant details

- Get details of all members in the Ration Card

- Secured Access to information on demand

- Information provided to General public

- Enrolled users can view the complete details of their Ration Card

How to download this app (ആപ്പ് ഏങ്ങനെ ഡൗൺലോഡ് ചെയ്യാം)

1. താഴെ കൊടുത്ത Download App ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ചെയ്യുക.

2. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ആപ്പ് തുറക്കുക.


3. റേഷന്‍ കാര്‍ഡ് എന്നും അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നും രണ്ട് ഓപ്ഷന്‍ കാണാവുന്നതാണ്

4. റേഷന്‍ കാര്‍ഡ് എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

5. ഇനി നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്ബര്‍ തെറ്റാതെ അടിക്കുക.


6. അതിന് ശേഷം നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ടൈപ് ചെയ്യുക.


7. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓടിപി കൊടുക്കുക.



8. അതിന് ശേഷം നിങ്ങള്‍ക്ക് പാസ് വേര്‍ഡ് സെറ്റ് ചെയ്യാം


9. നിങ്ങളുടെ റേഷന്‍ കാര്‍ഡിന്റെ എല്ലാ വിവരങ്ങളും ലഭ്യമാവുന്നതാണ്.

CLICK TO DOWNLOAD

ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള DOWNLOAD APP ക്ലിക്ക് ചെയ്യുക
Download App


Previous Post Next Post