Hiroshima Nagasaki Quiz Malayalam & English 2023 PDF Download
You can download the PDF version of Malayalam Hiroshima Nagasaki Quiz Malayalam 2023, which is available in the article.Hiroshima Nagasaki Quiz Malayalam 2023
Hiroshima Nagasaki quiz Malayalam PDF download or read online for free using the drive.google.com links given at the end of this article.American War in Hiroshima Nagasaki Japan Flights baked Campalakkiyitt a prolific 68-year City. On August 6, the day that humanity was brutally invaded, it is estimated that three and a quarter million people were burned in Hiroshima & Nagasaki. How many generations have been affected by the harmful effects of radiation?
After the bombings of Pearl Harbor, the US Naval base, and the British warship Prince Of Wales by the Japanese, the United States, and England declared War on Japan.
Questions and answers related to Hiroshima-Nagasaki Day. (Hiroshima Nagasaki Day Quiz PDF)
- The cities of Hiroshima and Nagasaki are in which country?
Japan
- Did America drop the atomic bomb on Hiroshima during World War II?
August 6, 1945
- America dropped the atomic bomb on Nagasaki during World War II?
1945-Aug-9
- What was the name of the bomb dropped on Hiroshima?
Little boy
- What was the name of the bomb dropped on Nagasaki?
Fatman
- How much did Fatman weigh?
6.4 kg
- What was the weight and length of the little boy?
Three meters long and 4400 kg weight
- Name of the plane that dropped the bomb on Hiroshima?
Enola Ge
- Who was the pilot of the plane that dropped the bomb on Hiroshima?
Paul W. Tibbett
- Name of the plane that dropped the bomb on Nagasaki?
Boskar
- Who was the pilot of the plane that dropped the atomic bomb on Nagasaki?
Major Sweeney
- When did America drop the atomic bomb on Hiroshima during World War II?
At 8.15 am
- Which country dropped an atomic bomb on Japan?
America
- US used nuclear weapons in retaliation for attacking which US port?
Port of Pearl Harbor
- Which element was used to make Little Boy, the atomic bomb dropped on Hiroshima?
Uranium 235
- What was the explosive material used to make the atomic bomb dropped on Nagasaki?
Plutonium 239
- Which category of aircraft was used to drop the atomic bomb on Hiroshima?
B-29 (ENOLA GAY)
- What was the destination of the American B-29 aircraft that dropped the atomic bomb on Hiroshima?
AIOI BRIDGE (Hiroshima City)
- The girl who died of leukemia during the year of the Hiroshima bomb?
Sadako Sasaki
- How many white beaks did Sadako Sasaki make on her friend's advice to escape death?
645
- A movement led by scientists and thinkers with a message of nuclear disarmament?
PUGWASH
ഹിരോഷിമ- നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും.
ജപ്പാൻ
1945 ആഗസ്റ്റ് 6
1945 ആഗസ്റ്റ് -9
ലിറ്റിൽ ബോയ്
ഫാറ്റ്മാൻ
6.4 കിലോഗ്രാം
മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും
എനോള ഗെ
പോൾ ഡബ്ലിയു ടിബറ്റ്
ബോസ്കർ
മേജർ സ്വീനി
രാവിലെ 8.15-ന്
അമേരിക്ക
പേൾഹാർബർ തുറമുഖം
യുറേനിയം 235
പ്ലൂട്ടോണിയം 239
B-29 (ENOLA GAY)
AIOI BRIDGE (ഹിരോഷിമ നഗരത്തിലെ)
സഡാക്കോ സസക്കി
645
പഗ് വാഷ് (PUGWASH)
- ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്?
ജപ്പാൻ
- രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?
1945 ആഗസ്റ്റ് 6
- രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?
1945 ആഗസ്റ്റ് -9
- ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?
ലിറ്റിൽ ബോയ്
- നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?
ഫാറ്റ്മാൻ
- ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു?
6.4 കിലോഗ്രാം
- ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു?
മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും
- ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?
എനോള ഗെ
- ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
പോൾ ഡബ്ലിയു ടിബറ്റ്
- നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?
ബോസ്കർ
- നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
മേജർ സ്വീനി
- രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്?
രാവിലെ 8.15-ന്
- ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്?
അമേരിക്ക
- അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്?
പേൾഹാർബർ തുറമുഖം
- ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത്?
യുറേനിയം 235
- നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്?
പ്ലൂട്ടോണിയം 239
- ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്?
B-29 (ENOLA GAY)
- ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു?
AIOI BRIDGE (ഹിരോഷിമ നഗരത്തിലെ)
- ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി?
സഡാക്കോ സസക്കി
- സഡാക്കോ സസക്കി മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്?
645
- ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം?
പഗ് വാഷ് (PUGWASH)