ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഒക്കെ ഇന്ന് വളരേ എളുപ്പത്തിൽ ഒരു സ്മാർട്ട് ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും, ഇതിനായി irctc യുടെ വെബ്സൈറ്റ് ആണ് നമ്മൾ ഉപയോഗപ്പെടുത്തുന്നത്.
STEP 5:
STEP 6:
Train ticket booking can now be done very easily with a smartphone or computer, for which we use irctc’s website.
STEP 1:
STEP 2:
STEP 3:
എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം?
STEP 1:
- നിങ്ങളുടെ വെബ് ബ്രൗസറിൽ IRCTC യുടെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
- ( ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട് )
- ഏറ്റവും മുകളിലായി കാണുന്ന LOGIN ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ( ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എങ്ങനെ IRCTC യിൽ രജിസ്റ്റർ ചെയ്യാം? എന്ന ലിങ്ക് സന്ദർശിക്കുക )
- USERNAME & PASSWORD TYPE ചെയ്യുക
- CAPTCHA ടൈപ്പ് ചെയ്യുക.
- SIGN IN ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP 2:
- BOOK TICKET എന്ന ഫോമിൽ FROM എന്ന ഭാഗത്തു പുറപ്പെടേണ്ട സ്ഥലം ടൈപ്പ് ചെയുക.
- TO എന്ന ഭാഗത്തു എത്തിച്ചേരേണ്ട സ്ഥലം ടൈപ്പ് ചെയ്യുക.
- DATE കാണിച്ചിരിക്കുന്ന സ്ഥലത്തു പുറപ്പെടേണ്ട തീയതി സെലക്ട് ചെയ്യുക.
- ALL CLASSES എന്ന ഭാഗത്തു നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ക്ലാസ് സെലക്ട് ചെയ്യണമെങ്കിൽ സെലക്ട് ചെയ്ത് കൊടുക്കുക.( Eg: AC 2 TIER, AC 3 TIER , SLEEPER, SECOND SITTING ETC.. )
- GENERAL എന്ന ഭാഗത്തു നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ടിക്കറ്റ് വേണമെങ്കിൽ സെലക്ട് ചെയ്യുക. ( Eg: LADIES, LOWER BERTH , PERSON WITH DISABILITY ETC..)
- ശേഷം SEARCH എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP 3:
- വന്നിരിക്കുന്ന ട്രെയിനുകളുടെ ലിസ്റ്റിൽ നിങ്ങൾക്ക് പുറപ്പെടുന്ന സമയവും എത്തിച്ചേരുന്ന സമയവും ഒക്കെ ശരിയാക്കുന്ന ട്രെയിനിന്റെ ക്ലാസ്സുകളുടെ ഭാഗത്തു കാണിച്ചിരിക്കുന്ന refresh എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- ഇപ്പോൾ ടിക്കറ്റ് ലഭ്യമാണെങ്കിൽ AVAILABLE എന്നും വെയ്റ്റിംഗ് ലിസ്റ്റിൽ ആണെകിൽ WL കൂട്ടി എത്രാമത്തെ നമ്പർ ആണെന്നും കാണിക്കും.
- നിങ്ങൾക്ക് ബുക്ക് ചെയ്യേണ്ട ക്ലാസ്സിലെ DATE സെലക്ട് ചെയ്യുക
- ശേഷം BOOK NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- CONFIRMATION എന്ന ഭാഗത്തു I AGREE എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
STEP 5:
- PASSENGER DETAILS എന്ന ഫോമിൽ PASSENGER NAME എന്ന ഭാഗത്തു പോകേണ്ട വ്യക്തിയുടെ പേരും
- AGE എന്ന ഭാഗത്തു വയസ്സും GENDER എന്ന ഭാഗത്തു ലിംഗവും നൽകുക WINDOW SIDE വേണമെങ്കിൽ അതും കൊടുക്കുക
- കൂടുതൽ വ്യക്തികൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ ADD PASSENGER എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- CONTACT DETAILS എന്ന ഫോമിൽ സഞ്ചരിക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പറും നൽകുക
- GST DETAILS വേണമെങ്കിൽ നൽകുക
- TRAVEL INSURANCE വേണമെങ്കിൽ YES എന്നതും വേണ്ടെങ്കിൽ NO എന്നതും സെലക്ട് ചെയ്ത് കൊടുക്കുക
STEP 6:
- PAYMENT MODEൽ DEBIT CARD / CREDIT CARD, NET BANKING, WALLETS, BARATH QR, PAY ON DELIVERY REWARDS AND OTHERS കൂടാതെ UPI PAYMENTS ഉണ്ട്.
- PAYMENT നടത്തിയതിനു ശേഷം നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലും ഇമെയിൽ ലും ടിക്കറ്റ് അയച്ചു നൽകുന്നതാണ്.