Latest Update on Ayushman Bharat Yojana

Latest Update on Ayushman Bharat Yojana

 Ayushman Bharat Yojana

Latest Update on Ayushman Bharat Yojana

നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ഒരു ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന (Ayushman Bharat Yojana). യോഗ്യരായ വ്യക്തികൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സംരക്ഷണ പരിപാടിയാണിത്. 

Ayushman Bharat Yojana

ആയുഷ്മാൻ ഭാരത് മിഷന്റെ ഭാഗമാണ് ഈ സൗജന്യ ചികിത്സ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

പദ്ധതിയുടെ ഗുണഭോക്താക്കളാണോ എന്നറിയാൻ ഓരോരുത്തർക്കും pmjay.gov.in എന്ന പോർട്ടൽ സന്ദർശിക്കാവുന്നതാണ്. ഔദ്യോഗിക പോർട്ടലിലെ അടിസ്ഥാന വിവരങ്ങൾ നൽകി "Am I Eligible" എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിയ്ക്കും. ഇത് കൺഫേം ചെയ്ത് ബാക്കി വിവരങ്ങൾ കൂടി നൽകിയാൽ നിങ്ങൾ പദ്ധതിയുടെ ഗുണഭോക്താവാകാൻ യോഗ്യനാണോ എന്നറിയാൻ സാധിയ്ക്കും.

  • 5 ലക്ഷം രൂപ ചികിത്സാ സഹായം
  • ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം
  • ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.
  • പുതിയ അംഗങ്ങളെ ചേർക്കാം.

പുതിയ ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ എടുക്കാൻ സാധിക്കില്ല നിലവിൽ ഉള്ളവർക്ക് അവരുടെ കുടുംബങ്ങളെ ചേർക്കാൻ സാധിക്കും

കൂടുതൽ വിവരങ്ങൾക്ക്: 

Previous Post Next Post